Methil Satheesan
Musician
സ്വദേശം പാലക്കാട് ജില്ലയിലെ പുതിയങ്കം. അച്ഛൻ പഞ്ചേന പദ്മനാഭൻ നായർ, അമ്മ ശാരദ.
കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, അവതാരകൻ, ഗായകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും എഴുത്തിലും സർഗ്ഗാത്മക സൃഷ്ടികളിലും സജീവം.
നിരവധി ആൽബങ്ങൾക്കുവേണ്ടി ഗാനരചനയും സംഗീതവും ആലാപനവും നിർവഹിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തരായ സംഗീത സംവിധായർക്കൊപ്പവും ഗായർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യത്തെ കവിതാ മാഷപ്പ് 'കാവ്യലോലം' ഏറെ ശ്രദ്ധിക്കപ്പെട്ടു.
പാലക്കാടിനെക്കുറിച്ചുള്ള സ്ഥലനാമങ്ങൾ കോർത്തുള്ള കവിത സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. മലയാളത്തിൽ ആദ്യമായി നിരവധി പാചകകവിതകളും പുറത്തിറക്കി. ദേവരാജൻ മാസ്സറുടെ സ്മരണയിൽ എഴുതിയ 'ദേവാമൃതം' എന്ന മ്യൂസിക്കൽ ആൽബമാണ് ഒടുവിൽ പുറത്തിറങ്ങിയ വേറിട്ട ആവിഷ്കാരം. ആദ്യ കവിതാ സമാഹാരം കോലുമിട്ടായി 2018 ഇൽ പുറത്തിറങ്ങി. രണ്ടാമത്തെ പുസ്തകം പത്മരാഗം (കവിതകളും പാട്ടുകളും ചേർന്ന് ) 2022 ൽ പുറത്തിറങ്ങി.
കുറേ വർഷങ്ങളായി യു എ ഈ യിൽ പ്രവാസജീവിതം നയിക്കുന്നു. ഇപ്പോൾ അബുദാബിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മാനേജരാണ്.
ഭാര്യ പ്രീതി, മകൻ നിഖിൽ.
ഇമെയിൽ : [email protected]
തയ്യാറാക്കിയത്:
സിദ്ധാർഥ് ശങ്കർ
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Methil Satheesan | 28 |
Thulasi Keralasseri | 5 |
Bindu Prathap | 3 |
Sobhi Prasad | 2 |
Puthiyankam Murali | 1 |
Hari Vadasseri | 1 |
Venu Athipotta | 1 |
Venu Athippotta | 1 |
Sunil Nambiar | 1 |
Rama Cheppu | 1 |
|
Singers | Songs |
Methil Satheesan | 24 |
G Venugopal | 4 |
Sheril | 3 |
Mannoor Rajakumaranunni | 2 |
Pradeep Ayiloor | 1 |
Sasi Vallikkad, Nikhil Satheesan, Arun Sasi, Vaishnavi | 1 |
Vinu | 1 |
Nikhil Satheesan | 1 |
Sudeep Kumar | 1 |
Bhadra, Rithika | 1 |
|
|
Year | Songs |
2021 | 9 |
2020 | 9 |
2017 | 6 |
2010 | 5 |
2022 | 4 |
2019 | 4 |
Uncategorized | 4 |
2024 | 2 |
2014 | 1 |
2018 | 1 |
|